
ഒരു ഫോട്ടോസെഷനാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.നമ്മുടെ സാംസ്കാരികപൈതൃകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവയൊക്കെ.
Monday, June 15, 2009
വഴിയമ്പലം

Subscribe to:
Post Comments (Atom)
ഒരു ഫോട്ടോസെഷനാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.നമ്മുടെ സാംസ്കാരികപൈതൃകവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവയൊക്കെ.
നല്ല ചിത്രം മാഷെ..
ReplyDeleteമിക്കയിടങ്ങളിലേയും വഴിയമ്പലങ്ങള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു..നിലനില്‍ക്കുന്നവയെ എങ്കിലും അധികൃതര്‍ സംരക്ഷിച്ചിരുന്നെങ്കില്‍....
വഴിയമ്പലങ്ങളില്‍ ദാഹിക്കുന്നവര്‍ക്കു സൌജന്യമായി ദാഹം മാറ്റാന്‍ കുട്ടകത്തില്‍ സംഭാരവും കോടിക്കുടിക്കാന്‍ ചിരട്ടകളും ഉണ്ടായിരുന്നെന്നു പറഞ്ഞു കൊടുക്കുമ്പോള്‍ ഇന്നാര്‍ക്കും വിശ്വസിക്കാനാവില്ല.
ReplyDeleteഅതിഥിയെ ദേവനായി കരുതിയിരുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാവാം “വഴിയമ്പലം” എന്ന പേര് ലഭിച്ചത്.
ReplyDelete...............................
പഴമയുടെ ഈ ഹൃദ്യമായ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി വെള്ളായണിച്ചേട്ടാ...
എന്റെ സ്ഥലത്തിനടുത്തും ഒരു വഴിയമ്പലമുണ്ട്. ഇവയുടെ അടുത്ത് ചുമട് താങ്ങികളും ഉണ്ടാവും.
ReplyDeleteഇതുപോലൊരു വഴിയമ്പലം കുഞ്ഞുന്നാളില്‍ എവിടെയോ കണ്ടതായി നല്ല ഓര്‍മ്മ.
ReplyDelete:)
ReplyDeleteതികച്ചും സുന്ദരം...നന്ദി...ഇതുപോലൊരെണ്ണം ബാലരാമപുരത്തിനടുത്ത് കണ്ടിട്ടുണ്ട്....
ReplyDeleteഞാന്‍ ഒരു നാലു വര്‍ഷം അവിടെ ഉണ്ടായിരുന്നു.ശരിയാ, അവിടെ ഇത്തരം ഒരു പാട് മണ്ഡപങ്ങള്‍ കാണാം
ReplyDelete:)
ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ അല്ലേ മാഷേ...?
ReplyDeleteഅങ്ങയുടെ ബ്ലോഗ് വായിച്ചു. ഒരുപാട് അറിവ് ലഭിച്ചു. ഇനിയും കാര്യങ്ങള്‍ പറഞ്ഞു തരണേ വിജയന്‍ സര്‍,
ReplyDeleteവളരെ നല്ല ചിത്രം ...നന്നായിരിക്കുന്നു
ReplyDeleteഇങ്ങിനെ ഒത്തിരി വഴിയമ്പലങ്ങള്‍ എന്റെ കുട്ടിക്കാലത്തു എന്റെ നാട്ടില്‍ കണ്ടിട്ടുണ്ട് ...ഇവിടെ വഴിയാത്ര ക്കാര്‍ക്ക് ദാഹം തീര്‍ക്കാന്‍ വലിയ കുട്ടകത്തില്‍ സംഭാരവും ,അതിനടുത്തായി കുറെ ചിരട്ട കളും കമിഴ്ത്തി വെച്ചിട്ടുണ്ടാവും ..ആവശ്യക്കാര്‍ക്ക് ഒഴിച്ചുക്കൊടുക്കാന്‍ ഒരാളും ഉണ്ടായിരിക്കും ..ഇത് ചിറക്കല്‍ കോവിലകം വകയായിരുന്നു കേട്ടോ ..ഇപ്പോള്‍ കോവിലകം വരെ അപ്രത്യക്ഷ മായി ...ഇനി ?
ReplyDeleteസര്‍,
ReplyDeleteആദ്യമായാണ് ഞാനിവിടെ.
മനോഹരം..!
ഇനിയും വരാം..
അഭിനന്ദനം..
സസ്നേഹം,
ശ്രീദേവിനായര്‍
ഇപ്പോള്‍ വഴിയമ്പലങ്ങളുമില്ല, ചുമടുതാങ്ങികളുമില്ല. എല്ലാം ഓര്‍മ്മകള്‍ മാത്രമായി. അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍..
ReplyDeleteവിജയെട്ടാ...
ReplyDeleteഞാന്‍ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല..ഒരു വഴിയമ്പലം.നന്ദി.പിന്നെ, ഞാന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ പുതിയ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.ഒന്ന് നോക്കണേ...
Nice & Thanks - Please Follow My blog Too.
ReplyDeleteA to Z latest JBD General knowledge information Portal - www.bharathibtech.com
Free Classified- www.classiindia.com
No 1 indian job site - www.jobsworld4you.com