ഗ്രാമത്തിന്റെ വിശുദ്ധിയുള്ള നല്ല ചിത്രങ്ങള്‍ ............................... നമുക്ക് ഭീഷണിയാകുന്ന ലക്ഷണമുണ്ട്.. എന്തായാലും അഭിനന്ദനങ്ങള്‍.. ഒരിക്കല്‍ വെള്ളായണി കൊച്ചു കോവളം തീരത്തു വന്നിട്ടുണ്ട്. മനോഹരമായ സ്ഥലം. ക്യാമറ എടുക്കാന്‍ കഴിയാത്തതില്‍ സങ്കടം തോന്നി.
ചുമന്ന കാശിത്തുമ്പപ്പൂവു ? ഞാനിതുവരെ കണ്ടിട്ടില്ല. വന്നാൽ നേരിട്ട് കാറ്ട്ടിത്തരാമോ ? ഒരു ദിവസം തീർച്ചയായും വരുന്നുണ്ടു. സുന്ദരൻ പടങ്ങൾ കാണാൻ ഇനിയും വരാം.
നാട്ടിന്‍ പുറത്തിന്റെ ഭംഗി ചിത്രങ്ങളിലൂടേ..അതി മനോഹരമയിരിക്കുന്നു എല്ലാ പടങ്ങളും..
ReplyDeleteനല്ല ചിത്രങ്ങള്‍.:)
ReplyDeleteഈ പടം പിടിപ്പ് പരിപാടി പണ്ടും ഉണ്ടായിരുന്നോ. ഏതായാലും തുടക്കക്കാരനല്ല.
ReplyDeleteനല്ല പടങ്ങള്‍. അത്രയേ പറയാനറിയാവൂ.
ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും ഉള്ള മനോഹരമായ ചിത്രങ്ങള്‍...
ReplyDelete:)
ഗ്രാമത്തിന്റെ വിശുദ്ധിയുള്ള നല്ല ചിത്രങ്ങള്‍
ReplyDelete...............................
നമുക്ക് ഭീഷണിയാകുന്ന ലക്ഷണമുണ്ട്.. എന്തായാലും അഭിനന്ദനങ്ങള്‍..
ഒരിക്കല്‍ വെള്ളായണി കൊച്ചു കോവളം തീരത്തു വന്നിട്ടുണ്ട്. മനോഹരമായ സ്ഥലം. ക്യാമറ എടുക്കാന്‍ കഴിയാത്തതില്‍ സങ്കടം തോന്നി.
നാട്ടുപച്ചപ്പിന്റെയും നാടന്‍ പൂക്കളുടെയും അന്യമായിരിക്കുന്ന ഗ്രാമക്കാഴ്ചകളിലേക്കു താങ്കളുടെ ക്യാമറ ഇനിയും മിഴിതുറക്കട്ടെ.....
ReplyDeleteഈ കഴ്ചകള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു...എത്ര ഭംഗിയാ ഇന്നും ഗ്രാമങ്ങള്‍ക്ക്....
ReplyDeleteഭാരതത്തിന്റെ അസ്തിത്വം ഗ്രാമങ്ങളില്‍ തന്നെയാണെന്നു തെളിയിക്കുന്നു...
ReplyDeleteചുമന്ന കാശിത്തുമ്പപ്പൂവു ? ഞാനിതുവരെ കണ്ടിട്ടില്ല. വന്നാൽ നേരിട്ട് കാറ്ട്ടിത്തരാമോ ?
ReplyDeleteഒരു ദിവസം തീർച്ചയായും വരുന്നുണ്ടു.
സുന്ദരൻ പടങ്ങൾ കാണാൻ ഇനിയും വരാം.
നല്ല ചിത്രങ്ങള്‍...
ReplyDeleteഫോണ്ടിന്റെ കളറും ബാക്ക്ര്ഗൌണ്ട് കളറും ഒരു പോലെ ഉള്ളത് കാരണം കമന്റുകള്‍ വായിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. അതൊന്ന് മാറ്റാന്‍ പറ്റുമോ?
nanniyitund...
ReplyDelete