ഞാന്‍ മുമ്പൊരിക്കല്‍ കാര്‍ഷിക കൊള്ളേജില്‍ പോകാന്‍ അതു വഴി വന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ കായലിനു കുറുകെ റോഡില്‍ വെള്ളം കയറി കിടപ്പുണ്ടായിരുന്നു...ഇപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു....
ഞാന്‍ വെള്ളായണി വിജയന്‍.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.വിവാഹിതന്.രണ്ട് കുട്ടികള്‍.രണ്ട് പേരും വിവാഹിതര്‍.ഈയിടെ സംസ്ഥാനപുരാവസ്തുവകുപ്പില് നിന്നും “സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി”അടുത്തൂണ്‍ പറ്റി.മലയാളത്തില്‍ ചെറുകഥകളും,ലേഖനങ്ങളും എഴുതാറുണ്ട്.
4 comments:
നല്ല ചിത്രം കണ്ടതില്‍ സന്തോഷം
ഹായ്,
ഞാന്‍ മുമ്പൊരിക്കല്‍ കാര്‍ഷിക കൊള്ളേജില്‍ പോകാന്‍ അതു വഴി വന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ കായലിനു കുറുകെ റോഡില്‍ വെള്ളം കയറി കിടപ്പുണ്ടായിരുന്നു...ഇപ്പോള്‍ അതൊക്കെ ഓര്‍മ്മ വന്നു....
വേര്‍ഡ് പ്രസ് ചിത്രങ്ങളും കണ്ടു. നന്ദി..കേരളപ്പഴമയില്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..ഇന്നാണീ ബ്ലോഗ് കണ്ടത്.
വിജയന്‍ സാര്‍, കേരളപ്പഴമയില്‍ പൊസ്റ്റ് പ്രതീക്ഷിയ്ക്കുന്നു. ആര്‍ക്കിയോളജിയിലെ പരിചയം ഞങ്ങള്‍ക്കു പങ്കുവയ്ക്കുക, പ്ലീസ്.
Post a Comment