സൌദിയിലാണെങ്കിലും കുറേയേറെ മൃഗങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്. ഈ അടുത്ത് ജീവന്‍ ടീവിയില്‍ കാണിച്ചിരുന്നു. ഒരു മാസം മുമ്പ് ജറ്മ്മന്‍ പട്ടി പ്രസവിച്ചു. ഹൊ പന്ത്രണ്ട് കുട്ടികള്‍. ഒന്നിനെ അപ്പൊ തന്നെ തട്ടി തള്ള. രണ്ടെണ്ണത്തിനെ ഭക്ഷണത്തിന്‍ തിരക്ക് കൂടി കടിച്ചു കൊന്നു. ഒമ്പ്തെണ്ണത്തിനെ ഇപ്പോള്‍ മാറ്റി പാറ്പിച്ചു. വേറെയും ഉണ്ട് വിശേഷങ്ങള്‍ അതൊക്കെ പിന്നെ പറയാം. ഇത് മൃഗശാലയാണ് അല്ലെ.
ഞാന്‍ വെള്ളായണി വിജയന്.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.വിവാഹിതന്.രണ്ട് കുട്ടികള്‍.രണ്ട് പേരും വിവാഹിതര്‍.ഈയിടെ സംസ്ഥാനപുരാവസ്തുവകുപ്പില് നിന്നും “സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി”അടുത്തൂണ്‍ പറ്റി.മലയാളത്തില്‍ ചെറുകഥകളും,ലേഖനങ്ങളും എഴുതാറുണ്ട്.
5 comments:
:)
എനിക്ക് ആ കുരങ്ങുകളെ ആണിഷ്ടപ്പെട്ടത്..ചുള്ളന്മാര്‍ !!
ടുട്ടുവും മണിയനും കുരങ്ങന്മാരും...ഇതൊക്കെ വീടിലുണ്ടോ....
പറഞ്ഞപോലെ ഇതൊക്കെ വീട്ടില്‍ വളര്‍ത്തുന്നതാണോ?
സൌദിയിലാണെങ്കിലും കുറേയേറെ മൃഗങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ട്. ഈ അടുത്ത് ജീവന്‍ ടീവിയില്‍ കാണിച്ചിരുന്നു. ഒരു മാസം മുമ്പ് ജറ്മ്മന്‍ പട്ടി പ്രസവിച്ചു. ഹൊ പന്ത്രണ്ട് കുട്ടികള്‍. ഒന്നിനെ അപ്പൊ തന്നെ തട്ടി തള്ള. രണ്ടെണ്ണത്തിനെ ഭക്ഷണത്തിന്‍ തിരക്ക് കൂടി കടിച്ചു കൊന്നു. ഒമ്പ്തെണ്ണത്തിനെ ഇപ്പോള്‍ മാറ്റി പാറ്പിച്ചു.
വേറെയും ഉണ്ട് വിശേഷങ്ങള്‍ അതൊക്കെ പിന്നെ പറയാം.
ഇത് മൃഗശാലയാണ് അല്ലെ.
Post a Comment