Wednesday, June 24, 2009

വീണ്ടും ചില ചിത്രങ്ങള്‍......

ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച-- പൂത്ത് നില്‍ക്കുന്ന കണിക്കൊന്ന



എന്താ ഒരു കൈ നോക്കുന്നോ?

ഇന്നത്തെ തലമുറയ്ക് അന്യമാകുന്ന അപൂര്‍വ്വമായ കാഴ്ച



കൊയ്യാറായ അരിശിച്ചെടികള്‍(മലയാറ്റൂരിന്റെ “വേരുകള്‍” എന്ന നോവലിനോട് കടപ്പാട്)

13 comments:

  1. നമ്മുടെ നാടിന്റെ ഭംഗി. എവിടെയാണീ സ്ഥലം?

    ReplyDelete
  2. നല്ല ചിത്രങ്ങള്‍....
    ഇത് വെള്ളായണീലെ ഗ്രാമ ഭംഗി തന്നെയോ?:)

    ReplyDelete
  3. സത്യമായും ഇവിടൊക്കെ കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും, വിഷുവിന്റെ പിറ്റേന്ന് ഇതെല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷമാകുമല്ലോന്നോര്‍ത്ത്.

    എന്താണ് അരിശി ചെടികള്‍?

    നല്ല ചിത്രങ്ങള്‍ എല്ലാം.

    ReplyDelete
  4. എത്ര സുന്ദരമായ കാഴ്ചകള്‍..... ഇതൊക്കെ പോസ്റ്റ് ചെയ്യുന്നതിന് നന്ദി....

    ReplyDelete
  5. കണിക്കൊന്ന പൂത്തപോലെ, പച്ചപ്പുല്‍ തിന്നുന്ന പശുകിടാങ്ങളെ പോലെ, കൊയ്തെടുക്കുന്ന പാടങ്ങളിലെ കൊറ്റികള്‍ പോലെ, നമ്മെയെല്ലാം നിലനിര്‍ത്തുന്ന "അരിശി ചെടികള്‍" പോലെ
    മനോഹരം ഈ ചിത്രങ്ങള്‍.

    ReplyDelete
  6. എഴുത്തുകാരി: എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും,അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി.
    എന്റെ നാട് തന്നെയാണ് ഞാന്‍ ഒപ്പിയെടുത്തിരിക്കുന്നത്.
    ചാണക്യന്‍: ഇത് വെള്ളായണിയുടെ ഗ്രാമഭംഗിയാണ്. നന്ദി. നന്ദി...
    ഗീത്: ഒത്തിരി നന്ദി.നമ്മുടെ നെല്‍ചെടി തന്നെയാണ്.
    ശിവ:നന്ദി... നന്ദി...വീണ്ടും വരണം.
    sukanya:നന്ദി... നന്ദി...
    എല്ലാപേര്‍ക്കും ക്ഷ്മേമം നേര്‍ന്ന് കൊണ്ട്,
    വെള്ളായണി

    ReplyDelete
  7. നാട്ടിന്‍ പുറം നന്മകളാല്‍ (കണ്‍കുളിര്‍ക്കുന്ന കാഴ്ചകളാല്‍ ) സമൃദ്ധം. നെല്‍ച്ചെടി അരിശിച്ചെടിയാകുമ്പോള്‍ നമ്മുടെ സ്വന്തം തേങ്ങ “തെംഗിന കായ്” (കന്നടയില്‍)ആയാല്‍ തെറ്റ് പറയാമോ?

    ReplyDelete
  8. മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
    മരതക കാന്തിയില്‍ മുങ്ങി മുങ്ങി..
    എന്തുഭംഗിയാ??
    ഇങ്ങനെയൊരു നാട്‌ ഇപ്പോഴുമുണ്ടല്ലേ???!!!!!!!!!!!!

    ReplyDelete
  9. വിജയേട്ടാ, ചിത്രങ്ങള്‍ കണ്ടു. ചിലതിനു 'ക്ലാരിറ്റി'പോര എന്നു തോന്നി'. വീണ്ടും കാണാം.

    ReplyDelete
  10. നല്ല ഫോട്ടോകള്‍ ...മരുഭൂമിയില്‍ കഴിയുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ..നമ്മുടെ നാട്ടിന്‍ പുറത്തിന്റെ കുളിര്‍മ്മ ...കൊച്ചു മോളെയും ഇഷ്ടായി .

    ReplyDelete
  11. ചെറുപ്പത്തില്‍ ചെരുപ്പിടാതെ ഓടിയ ഓര്‍മ്മകളാണ് ഈ ചിത്രങ്ങളില്‍ എനിക്ക്!! ഇപ്പോഴും ഇതൊക്കെ ഫോട്ടോ എടുക്കാന്‍ ഇപ്പോഴും ഉണ്ടെന്നും, അതെടുക്കാന്‍ ഭാഗ്യമുള്ളവരുണ്ട് എന്നും അറിയുമ്പോള്‍, അസൂയയോ സന്തോഷമോ, എന്തൊക്കെയോ...

    ReplyDelete
  12. നന്നായിട്ടുണ്ട്...കൊച്ചു മക്കളെയും ഇഷ്ടമായി.

    ReplyDelete
  13. നമ്മുടെ നാട്ടിന്‍ പുറത്തെ ഒര്മയിലെത്തി ക്കുന്ന ഫോട്ടോകള്‍ ..നന്നായിരിക്കുന്നു .

    ReplyDelete