ചിത്രങ്ങള്‍ നന്നായിട്ടുണ്ടല്ലോ മാഷേ. തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും ഇതുവരെ വെള്ളയാണി കണ്ടിട്ടില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഇങ്ങനെ കണ്ടൂ. സന്തോഷം. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പോസ്‌റ്റുചെയ്യുക
മടവൂര്‍പ്പാറ ഗുഹക്ഷേത്രത്തിന്റെ ചിത്രത്തിനു നന്ദി. ഇതിന്റെ ഏതാണ്ടടുത്താണ് ഞാന്‍ താമസിയ്ക്കുന്നത്. ഞാന്‍ അവിടെ പോയിട്ടുണ്ട്. നല്ല ഭംഗിയുള്ള കാഴ്ച. അല്ലേ?
ഇത് ബാലരാമപുരം കഴിഞ്ഞിട്ട് ട്രെയിന്‍ കടന്നു പോകുന്ന ആ ഗുഹയ്ക്കടുത്താണോ...ആ ഗുഹാ കവാടത്തില്‍ മടവൂര്‍പ്പാറ എന്നെഴുതി വച്ചിട്ടുണ്ട്...താമസിയാതെ ഞാന്‍ വരുന്നുണ്ട് അവിടേയ്ക്ക്....
This archaeological monument is in Thiruvananthapuram district(Kerala,India)
ReplyDeleteചിത്രങ്ങള്‍ നന്നായിട്ടുണ്ടല്ലോ മാഷേ. തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും ഇതുവരെ വെള്ളയാണി കണ്ടിട്ടില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഇങ്ങനെ കണ്ടൂ. സന്തോഷം. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പോസ്‌റ്റുചെയ്യുക
ReplyDeleteകുറച്ച് വിവരണങ്ങള്‍ കൂടെ തന്നിരുന്നെങ്കില്‍ എന്നാശിക്കുന്നു.
ReplyDeleteവിജയന്‍ സാര്‍,
ReplyDeleteമടവൂര്‍പ്പാറ ഗുഹക്ഷേത്രത്തിന്റെ ചിത്രത്തിനു നന്ദി. ഇതിന്റെ ഏതാണ്ടടുത്താണ് ഞാന്‍ താമസിയ്ക്കുന്നത്. ഞാന്‍ അവിടെ പോയിട്ടുണ്ട്. നല്ല ഭംഗിയുള്ള കാഴ്ച. അല്ലേ?
ഇത് ബാലരാമപുരം കഴിഞ്ഞിട്ട് ട്രെയിന്‍ കടന്നു പോകുന്ന ആ ഗുഹയ്ക്കടുത്താണോ...ആ ഗുഹാ കവാടത്തില്‍ മടവൂര്‍പ്പാറ എന്നെഴുതി വച്ചിട്ടുണ്ട്...താമസിയാതെ ഞാന്‍ വരുന്നുണ്ട് അവിടേയ്ക്ക്....
ReplyDelete