ഞാന്‍ വെള്ളായണി വിജയന്.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.വിവാഹിതന്.രണ്ട് കുട്ടികള്‍.രണ്ട് പേരും വിവാഹിതര്‍.ഈയിടെ സംസ്ഥാനപുരാവസ്തുവകുപ്പില് നിന്നും “സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി”അടുത്തൂണ്‍ പറ്റി.മലയാളത്തില്‍ ചെറുകഥകളും,ലേഖനങ്ങളും എഴുതാറുണ്ട്.
6 comments:
This type of monuments are scattered around in Marayoor of Idukki Distrct,Kerala,India.
ഇതിനും വേണമായിരുന്നു വിവരണം. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
കുറച്ചു വിവരണങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായേനെ
മുനിയറകള്‍ തന്നെയാണോ?
അജ്ഞതക്ക് മാപ്പ്!
ഒരു വിവരണം കൂടിച്ചേര്‍ത്താലേ ചേട്ടന്റെ എക്സ്പീരിയന്‍സിനു മാച്ച് ചെയ്യുന്ന ബ്ലോഗാവൂ...
കാരണം ഇങ്ങനെയൊരു ചിത്രം ആര്‍ക്കും ഇടാം.
എന്നാല്‍ ശാസ്ത്രീയമായ ഒരു വിവരണം കൂടിക്കൊടുക്കാന്‍ ചേട്ടനെപ്പോലെ ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കഴിയൂ..
പ്ലീസ്..
ഇത്തരം സ്മാരകങ്ങള്‍ നമ്മുടെ ഗതകാലചരിത്രസ്മാരകങ്ങളാണ്.വിശദമായി ഇവയെക്കുറിച്ച്
വഴിയെ പ്രതിപാദിക്കുന്നതാണ്.
വെള്ളായണി
good..godd..really good
Post a Comment