Wednesday, June 24, 2009

വീണ്ടും ചില ചിത്രങ്ങള്‍......

ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച-- പൂത്ത് നില്‍ക്കുന്ന കണിക്കൊന്ന



എന്താ ഒരു കൈ നോക്കുന്നോ?

ഇന്നത്തെ തലമുറയ്ക് അന്യമാകുന്ന അപൂര്‍വ്വമായ കാഴ്ച



കൊയ്യാറായ അരിശിച്ചെടികള്‍(മലയാറ്റൂരിന്റെ “വേരുകള്‍” എന്ന നോവലിനോട് കടപ്പാട്)

Monday, June 15, 2009

വഴിയമ്പലം

ഇത് ഒരു വഴിയമ്പലത്തിന്റെ ചിത്രമാണ്.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസംസ്കൃതിയുടെ പരിഛേദം. ഏകദേശം അരനൂറ്റാണ്ടോളം പഴക്കം കല്‍പ്പിക്കപ്പെടാവുന്ന ഇത്തരം കല്‍മണ്ഡപങ്ങള്‍ നമ്മുടെ പ്രാക് ചരിത്രത്തിന്റെ ഈടുവയ്പുകളാണ്. വഴിപോക്കര്‍ക്ക് കയറിയിരുന്ന് വിശ്രമിക്കാനുള്ള കല്‍മണ്ഡപങ്ങള്‍ ആണ് ഇവ. കന്യാകുമാരി ജില്ലയിലെ പൊന്മനയിലെ ഒരു പ്രദേശത്ത് നിന്നുമാണ് ഇതിന്റെ ചിത്രം എനിക്ക് ലഭിച്ചത്.