Monday, August 10, 2009

കായല്‍ക്കാഴ്ചകള്‍.....

പകലോന്റെ അസ്തമയക്കാഴ്ച-കായലിന്റെ പശ്ചാത്തലത്തില്‍

കായലിന്റെ മറ്റൊരു ദൃശ്യം
വെള്ളായണിക്കായല്‍---ഒരു ദൂരക്കാഴ്ച

23 comments:

  1. വിജയൻ ചേട്ടാ,

    ഇത്തിരി വിവരണങ്ങൾ കൂടിയാകാമായിരുന്നു..

    ReplyDelete
  2. ഇതല്ലേ ദൈവത്തിന്റെ സ്വന്തം നാട്..
    :)

    ReplyDelete
  3. വെള്ളായണികായല്‍ കാഴ്ച്ചകള്‍.....നന്നായി മാഷെ...

    ReplyDelete
  4. കൊള്ളാം കായൽക്കാഴ്ചകൾ

    ReplyDelete
  5. കായല്‍കാഴ്ചകള്‍ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ആ അസ്തമയ കാഴ്ച.

    ReplyDelete
  6. ഈ ഓരത്ത് നിന്നു കായല്‍ക്കാഴ്ചകള്‍ കണ്ടു. നന്ദി.

    ReplyDelete
  7. കായലിന്റെ വിദുരക്കാഴ്ചയാണ് എനിയ്ക്കു കൂടുതല്‍ ഇഷ്ടപ്പെട്ടത്...

    ReplyDelete
  8. ഈ കായല്‍ക്കരയില്‍ ഒരിക്കല്‍ വന്നീട്ടുണ്ട്. മനോഹരം തന്നെ.

    ReplyDelete
  9. മനസ്സ് എന്നും കൊതിക്കുന്ന കാഴ്ചകള്‍..
    ആശംസകള്‍..

    ReplyDelete
  10. വളരെ നല്ല എഴുത്ത്...
    വളരെ നല്ല പോസ്റ്റ്...

    ReplyDelete
  11. ഞാനും വെള്ളായണിക്കായല്‍ക്കരയില്‍ വന്നിട്ടുണ്ട്. സഹപാഠിയായ കുമാര്‍ വെള്ളായണിയോടൊപ്പം. കുമാരേട്ടന്‍ ഇപ്പൊള്‍ എവിടെയാണോ ആവോ?

    ReplyDelete
  12. നല്ല ചിത്രങ്ങള്‍

    ReplyDelete
  13. വെള്ളായനി ഇനിയും നേരിൽ കണ്ടിട്ടില്ല.ഹിത്രങ്ങളിലൂടെ കാണിച്ചു തന്നതിന്‌ നന്ദി.

    ReplyDelete
  14. മനസ്സ് വെള്ളായനി കാണാന്‍ തുടിക്കുന്നു. മനോഹരം

    ReplyDelete
  15. waah !!
    u r a gud photo grapher...
    bt വിവരങ്ങള് കൂടി ചേ൪ക്കോ ചേട്ടാ ?

    ReplyDelete
  16. എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടമായി......

    ReplyDelete